സാംസങ്ങിന്റെ Galaxy C9 Pro ൽ പുതിയ “ആൻഡ്രോയിഡ് Nougat 7.1.1” എത്തി
6 ജിബിയുടെ റാംമ്മിൽ Galaxy C9 Pro
Surveyസാംസങ്ങിന്റെ ഏറ്റവും പുതിയ അപ്‌ഡേഷൻ Galaxy C9 Pro ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ആൻഡ്രോയിഡ് 7.1.1 ഇതിൽ ഇപ്പോൾ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .
സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് C9 പ്രൊ .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
സ്നാപ്ഡ്രാഗൺ 652 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം നടക്കുന്നത് .
16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .എന്നാൽ ഇപ്പോൾ ആൻഡ്രോയിഡ് 7.1.1അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ്
64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത്
Experienced Social Media And Content Marketing Specialist View Full Profile
