ആമസോണിൽ സാംസങ്ങ് കാർണിവൽ
By
Anoop Krishnan |
Updated on 21-Feb-2017
HIGHLIGHTS
സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ ഫെബ്രുവരി 23 വരെ
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾക്ക് 1000 രൂപവരെ വിലക്കുറവിൽ ലഭിക്കുന്നു .ഫെബ്രുവരി 21 മുതൽ ഫെബ്രുവരി 23 വരെയാണ് ഈ ഓഫറുകൾ നടക്കുന്നത് .
Survey✅ Thank you for completing the survey!
അതിൽ ഏറ്റവും എടുത്തുപറയേണ്ടത് സാംസങ്ങ് ഗാലക്സി ഓൺ 8 ആണ് .ഈ സ്മാർട്ട് ഫോണിനു 1000 രൂപവരെയാണ് വിലക്കുറവിൽ ലഭിക്കുന്നത് .
അതുകൂടാതെ സാംസങ്ങ് ഗാലക്സി ഓൺ 5 ,സാംസങ്ങ് ഗാലക്സി ഓൺ 7 എന്നിമോഡലുകൾക്കും 500 രൂപമുതൽ 1000 രൂപവരെ സ്പെഷ്യൽ ഡിസ്‌കൗണ്ട് ഓഫറുകളും ആമസോണിൽ ഉണ്ട് .കൂടുതൽ വിവരങ്ങൾക്ക് ആമസോണിന്റെ ഓൺലൈൻ വെബ് സൈറ്റ് പരിശോധിക്കുക .
Samsung On5 Pro ആമസോൺ വഴി വാങ്ങിക്കാം ,വില Rs.7,490
Samsung On7 Pro ആമസോൺ വഴി വാങ്ങിക്കാം ,വില Rs.9,490
SAMSUNG Galaxy On8 ഫ്ലിപ്പ്കാർട്ട് വഴി വാങ്ങിക്കാം ,വില 14,900
Experienced Social Media And Content Marketing Specialist View Full Profile
