ഗൂഗിളിന്റെ പിക്സൽ 2 ,2 XL മോഡലുകളിൽ വമ്പൻ ഓഫറുകളുമായി ജിയോ എത്തി

ഗൂഗിളിന്റെ പിക്സൽ 2 ,2 XL  മോഡലുകളിൽ  വമ്പൻ ഓഫറുകളുമായി ജിയോ എത്തി
HIGHLIGHTS

1 വർഷത്തെ ഡാറ്റ വോയിസ് കോളിംഗ്

 

 

ജിയോയുടെ ഏറ്റവും പുതിയ ഓഫർ വന്നിരിക്കുന്നത് ഇപ്പോൾ ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡലുകളായ ഗൂഗിളിന്റെ പിക്സൽ 2 ,കൂടാതെ ഗൂഗിൾ പിക്സൽ 2 XL എന്നി മോഡലുകൾക്ക്  ഒപ്പമാണ് .

ഇപ്പോൾ ജിയോ ഓഫർ ചെയ്യുന്നത് ഗൂഗിളിന്റെ ഈ രണ്ടു മോഡലുകൾ ജിയോ വെബ് സൈറ്റ് ലിങ്ക് വഴി വാങ്ങിക്കുകയാന്നെങ്കിൽ ജിയോ 9999 രൂപയുടെ ഡാറ്റ ഓഫർ കൂടാതെ EMI ഓഫർ ,എക്സ്ചേഞ്ച് ഓഫർ എന്നിങ്ങനെയാണ് .9999 ഓഫറിൽ 1 വർഷത്തെ വോയിസ് കോൾ ,ഡാറ്റ എന്നിവ ലഭിക്കുന്നു .

Google Pixel 2

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്  കൂടാതെ 1080×1920 പിക്സൽ റെസലൂഷനുണ്ട് 

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ  Qualcomm Snapdragon 835 കൂടാതെ Android 8.0.0 ലാണ് ഇതിന്റെ  ഓപ്പറേറ്റിംഗ് സിസ്റ്റം .

4 ജിബിയുടെ റാം ആണ് ഇതിനുള്ളത് കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .കൂടാതെ 128 ജിബിയുടെ മറ്റൊരു മോഡൽകൂടി പുറത്തിറങ്ങുന്നുണ്ട് .

12.2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമെറയും ആണുള്ളത് 

2700mAh ന്റെ ബാറ്ററി ലൈഫ് ആണ്  ഇത് കാഴ്ചവെക്കുന്നത് 

 

Pixel 2 XL 

6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്  കൂടാതെ 1440×2880 പിക്സൽ റെസലൂഷനുണ്ട് 

ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ  Qualcomm Snapdragon 835 കൂടാതെ Android 8.0.0 ലാണ് ഇതിന്റെ  ഓപ്പറേറ്റിംഗ് സിസ്റ്റം .

4 ജിബിയുടെ റാം ആണ് ഇതിനുള്ളത് കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .കൂടാതെ 128 ജിബിയുടെ മറ്റൊരു മോഡൽകൂടി പുറത്തിറങ്ങുന്നുണ്ട് .

12.2 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമെറയും ആണുള്ളത് 

3520mAh ന്റെ ബാറ്ററി ലൈഫ് ആണ്  ഇത് കാഴ്ചവെക്കുന്നത് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo