ഷവോമി റെഡ്മി നോട്ട് 5 ,5 പ്രൊ സെയിൽ ഇന്ന് 12 മണിമുതൽ

ഷവോമി റെഡ്മി നോട്ട് 5 ,5 പ്രൊ സെയിൽ ഇന്ന് 12 മണിമുതൽ
HIGHLIGHTS

ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്നു

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന രണ്ടു മോഡലുകളാണ് ഷവോമി കഴിഞ്ഞ മാസം പുറത്തിറക്കിയ ഷവോമി റെഡ്മി നോട്ട് 5 കൂടാതെ ഷവോമി റെഡ്മി നോട്ട് 5 പ്രൊ .എന്നാൽ ഈ മോഡലുകൾ ഓൺലൈൻ ഷോപ്പുകളിൽ എത്തിക്കഴിഞ്ഞാൽ നിമിഷങ്ങൾക്കകം  ഈ സ്മാർട്ട് ഫോണുകൾക്ക് ലക്ഷത്തിനു മുകളിൽ സെയിലുകൾ ലഭിക്കുന്നു .ഇതുവരെ ഈ മോഡലുകൾ വാങ്ങിക്കുവാൻ കഴിയാത്തവർക്ക് ഇന്ന് ഫ്ലിപ്പ്കാർട്ട് വഴി അല്ലെങ്കിൽ mi.com വഴി വാങ്ങിക്കാം .

 

റെഡ്‌മിയുടെ പുതിയ നോട്ട് 5 കൂടാതെ നോട്ട് 5 പ്രൊ 

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഷവോമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 5  ഇന്ന്  ഉച്ചയ്ക്ക് 12 മണിമുതൽ ഫ്ലിപ്പ്കാർട്ട് കൂടാതെ   Mi.com വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ രണ്ടു മോഡലുകളും  മോഡലുകൾ വിപണിയിൽ എത്തുന്നത് 
2GB RAM/16GB ROM ,3GB RAM/ 32GB കൂടാതെ 4ജിബി റാം / 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

octa-core Qualcomm Snapdragon 636  കൂടാതെ സ്നാപ്പ്ഡ്രാഗൺ 625  പ്രൊസസർ , Android 7.1 Nougat എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .12 + 5  കൂടാതെ 12 മെഗാപിക്സലിന്റെ (1.25-micron pixel സെൻസർ )പിൻ ക്യാമറയും കൂടാതെ 5 പ്രോയ്ക്ക് 20 മെഗാപിക്സലിന്റെ  5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .9999 രൂപമുതൽ ആണ് നോട്ട് 5 ആരംഭിക്കുന്നത് .എന്നാൽ നോട്ട് 5 പ്രൊ ആരംഭിക്കുന്നത് 13999 രൂപമുതൽ ആണ് .6 ജിബിയുടെ മോഡൽ 16999 രൂപയും .കൂടാതെ ഫ്ലിപ്പ്കാർട്ടിലും ഇത് എത്തുന്നതാണ് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo