ഷവോമി റെഡ്മി 5 ഫെബ്രുവരി 14 നു വിപണിയിൽ എത്തുന്നു ,വില

ഷവോമി റെഡ്മി 5  ഫെബ്രുവരി 14 നു വിപണിയിൽ എത്തുന്നു ,വില
HIGHLIGHTS

പുതിയ മൂന്നു വേരിയന്റുകളിൽ

 റെഡ്‌മിയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകളാണ് റെഡ്മി 5 കൂടാതെ 5 പ്ലസ് .ഈ വരുന്ന ഫെബ്രുവരി 14 നു ഇത് വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .2 ജിബിയുടെ റാം ,3 ജിബിയുടെ റാം കൂടാതെ 4 ജിബിയുടെ റാം മോഡലുകലാണ് .5.7 ഇഞ്ചിന്റെ HD+ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 18:9 ഡിസ്പ്ലേ റെഷിയോ ഇതിനുണ്ട് .

2GB RAM/16GB ROM ,3GB RAM/ 32GB കൂടാതെ 4ജിബി റാം / 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .octa-core Qualcomm Snapdragon 450 പ്രൊസസർ , Android 7.1 Nougat എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .

12 മെഗാപിക്സലിന്റെ (1.25-micron pixel സെൻസർ )പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഇതിന്റെ വിലവരുന്നത് 2 ജിബി ,3ജിബിയുടെ മോഡലിന്  CNY 799 (Rs 7,800 approx) , CNY 899 (Rs 8,800 approx)  രൂപയും കൂടാതെ 4ജിബിയുടെ മോഡലിന് CNY 1,099 (Rs 11,200 approx) ആണ് വില .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo