ക്യാമറയ്ക്കും ബാറ്ററിക്കും മുൻഗണന നൽകികൊണ്ട് ഷവോമിയുടെ Redmi 4A
By
Anoop Krishnan |
Updated on 23-Mar-2017
HIGHLIGHTS
കുറഞ്ഞ ചിലവിൽ ഷവോമിയുടെ 4A ഇന്ന് 12 മണിമുതൽ(ഫ്ലാഷ് സെയിൽ ,വില 5999 രൂപ )
ഷവോമിയുടെ റെഡ്മി ഇന്ന് വിപണിയിൽ എത്തുന്നു .5999 രൂപയാണ് ഇതിന്റെ വില .ഇന്ന് 12 മണിമുതൽ ഇത് ആമസോണിൽ എത്തുന്നു . Redmi 4A (Grey, 16GB) വഴി വാങ്ങിക്കാം ,വില Rs.5,999
Survey✅ Thank you for completing the survey!
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3,120mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് . Redmi 4A (Gold, 16GB) വഴി വാങ്ങിക്കാം ,വില Rs.5,999
Android 6.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം.4G, VoLTE, WiFi, Bluetooth 4.1, GPS, IR port എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്. Redmi 4A (Gold, 16GB) വഴി വാങ്ങിക്കാം ,വില Rs.5,999
Redmi 4A (Grey, 16GB) വഴി വാങ്ങിക്കാം ,വില Rs.5,999
Experienced Social Media And Content Marketing Specialist View Full Profile
