Xiaomi Redmi Note 5 ന്റെ ഡിസൈൻ പുറത്തിറക്കി 2018

Xiaomi Redmi Note 5 ന്റെ ഡിസൈൻ പുറത്തിറക്കി 2018
HIGHLIGHTS

പുതിയ രണ്ടു മോഡലുകൾ ഷവോമിയിൽ നിന്ന്

ഷവോമിയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ 2018 ന്റെ വിപണിയിൽ എത്തുന്നു .Xiaomi Redmi Note 5 കൂടാതെ Xiaomi Redmi Note 5 പ്ലസ് എന്നിമോഡലുകൾ ആണ് വിപണിയുംകാത്തിരിക്കുന്നത് .എന്നാൽ കഴിഞ്ഞ ദിവസ്സം ഡിസൈൻ അവർ പുറത്തുവിടുകയുണ്ടായി .ഇതിന്റെ കുറച്ചു സവിശേഷതകൾ പുറത്തുവിടുകയുണ്ടായി .

5.59 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് .18:9  ഡിസ്പ്ലേ റെഷിയോ ഇതിനുണ്ട് എന്നാണ് സൂചനകൾ .ആൻഡ്രോയിഡ് 7.1.2 പ്രൊസസർ കൂടാതെ സ്നാപ്പ് ഡ്രാഗൺ 625 പ്രൊസസർ എന്നിവ ഇതിനു നൽകിയിരിക്കുന്നു .

ഇതിന്റെ ക്യാമെറ 12 മെഗാപിക്സൽ ആണ് എന്നാണ് സൂചനകൾ . 4,000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .കുറഞ്ഞ ചിലവിൽ താനെ വാങ്ങിക്കാവുന്ന ഒരു മോഡലാണ് ഇത് .ഇതിന്റെ വിലയെ സംബന്ധിച്ചു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo