REALME X7 PRO ഫോണുകളുടെ ഫീച്ചറുകൾ ലീക്ക് ആയി ;നോക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 21 Aug 2020
HIGHLIGHTS

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 1നു എത്തുന്നു

REALME X7 PRO എന്ന സ്മാർട്ട് ഫോണുകളാണ് സെപ്റ്റംബർ 1 നു എത്തുന്നത്

കൂടാതെ റിയൽമിയുടെ 7 സീരിയസ്സുകളും പ്രതീക്ഷിക്കാവുന്നതാണ്

REALME X7 PRO ഫോണുകളുടെ ഫീച്ചറുകൾ ലീക്ക് ആയി ;നോക്കാം
REALME X7 PRO ഫോണുകളുടെ ഫീച്ചറുകൾ ലീക്ക് ആയി ;നോക്കാം

Want to modernise your banking loan application?

Build an application that analyses credit risk with #IBMCloud Pak for Data on #RedHat #OpenShift

Click here to know more

Advertisements

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വീണ്ടും വിപണിയിൽ പുറത്തിറങ്ങുന്നു .റിയൽമിയുടെ Realme X7 Pro എന്ന സ്മാർട്ട് ഫോണുകളാണ് സെപ്റ്റംബർ 1 നു വിപണിയിൽ പുറത്തിറക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ റിയൽമിയുടെ 7 സീരിയസ്സുകളും പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ ഇപ്പോൾ Realme X7 Pro എന്ന സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ലീക്ക് ആയിരിക്കുന്നു .ഇവിടെ Realme X7 Pro എന്ന ഫോണുകളുടെ ലീക്ക് ആയ ഫീച്ചറുകൾ ഏതൊക്കെയെന്നു നോക്കാം .

Realme X7 Pro LEAKED SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ ഫുൾ എച് ഡി പ്ലസ് AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് എന്നാണ് സൂചനകൾ .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .MediaTek Dimensity 1000+ ( Mali-G77 GPU )പ്രോസ്സസറുകളിലാകും ഈ Realme X7 Pro എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 10 ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ Realme X7 Pro എന്ന സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളിൽ തന്നെ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് .പ്രതീക്ഷിക്കുന്നത് 64 മെഗാപിക്സൽ + 8 മെഗാപിക്സൽ ( ultra-wide-angle camera )+ 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സൽ സെൽഫി ക്യാമറകളാകും ലഭിക്കുന്നത് .

അതുപോലെ തന്നെ 4,500mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ്  .കൂടാതെ  65W ഫാസ്റ്റ് ചാർജിംഗും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 1 നു ആണ് പുറത്തിറങ്ങുന്നത് .

Realme X7 Pro Key Specs, Price and Launch Date

Release Date: 20 Sep 2020
Variant: 128GB6GBRAM
Market Status: Upcoming

Key Specs

  • Screen Size Screen Size
    6.55" (1080 x 2400)
  • Camera Camera
    64 + 8 + 2 + 2 | 32 MP
  • Memory Memory
    128 GB/6 GB
  • Battery Battery
    4500 mAh
logo
Anoop Krishnan

Web Title: REALME X7 PRO KEY SPECIFICATIONS LEAK AHEAD OF LAUNCH ON SEPTEMBER 1
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status