64 എംപി ക്യാമറയിൽ റിയൽമി 7, 7 പ്രൊ സെപ്റ്റംബർ 1നു എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 19 Aug 2020
HIGHLIGHTS
  • റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി വിപണിയിൽ എത്തുന്നു

  • Realme 7 & Realme 7 Pro എന്നി സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത്

64 എംപി ക്യാമറയിൽ റിയൽമി 7, 7 പ്രൊ സെപ്റ്റംബർ 1നു എത്തുന്നു
64 എംപി ക്യാമറയിൽ റിയൽമി 7, 7 പ്രൊ സെപ്റ്റംബർ 1നു എത്തുന്നു

റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി വിപണിയിൽ എത്തുന്നതാണ് .റിയൽമിയുടെ Realme 7 & Realme 7 Pro എന്നി സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത് .റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 1 നു ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു റിയൽമിയുടെ പുതിയ രണ്ടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നത് .

റിയൽമിയുടെ സി 12 കൂടാതെ റിയൽമിയുടെ സി 15 എന്നി സ്മാർട്ട് ഫോണുകളായിരുന്നു കഴിഞ്ഞ ദിവസ്സം എത്തിയിരുന്നാഥ് .10000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളായിരുന്നു റിയൽമിയുടെ സി 12 കൂടാതെ റിയൽമിയുടെ സി 15 എന്നി മോഡലുകൾ .എന്നാൽ ഇനി പുറത്തിറങ്ങുന്നത് മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളാണ് .

റിയൽമിയുടെ 6 കൂടാതെ റിയൽമി 6 പ്രൊ എന്നി സ്മാർട്ട് ഫോണുകൾ ഈ വർഷത്തിന്റെ തുടക്കത്തിൽ വിപണിയിൽ എത്തിയിരുന്ന സ്മാർട്ട് ഫോണുകളായിരുന്നു .

64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിൽ പുറത്തിറങ്ങിയ റിയൽമിയുടെ 6 സീരിയസ്സുകൾ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .അതിന്റെ തുടർച്ചയായിട്ടാണ് റിയൽമിയുടെ 7 സീരിയസ്സ് വിപണിയിൽ പുറത്തിറങ്ങുന്നത് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Realme 7 & Realme 7 Pro Launch On September 1
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
₹ 13499 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
DMCA.com Protection Status