ഇന്ത്യയിലെ വേഗതയേറിയ ചാർജിങ് ഫോൺ ;റിയൽമി 7 സീരിയസ്സ് എത്തുന്നു

HIGHLIGHTS

റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Realme 7 Pro, Realme 7 എന്നി സ്മാർട്ട് ഫോണുകളാണ് പുറത്തിറങ്ങുന്നത്

വേഗതയേറിയ സ്മാർട്ട് ഫോൺ എന്ന വിശേഷണവുമായാണ് എത്തുന്നത്

ഇന്ത്യയിലെ വേഗതയേറിയ ചാർജിങ് ഫോൺ ;റിയൽമി 7 സീരിയസ്സ് എത്തുന്നു

റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി വിപണിയിൽ എത്തുന്നതാണ് .റിയൽമിയുടെ Realme 7 & Realme 7 Pro എന്നി സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത് .റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 3 നു ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട് ഫോണുകൾ എന്ന വിശേഷണവുമായാണ് റിയൽമിയുടെ പുതിയ Realme 7 Pro, Realme 7 എന്നി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .65W ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുന്നതാണു് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു റിയൽമിയുടെ പുതിയ രണ്ടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നത് .റിയൽമിയുടെ സി 12 കൂടാതെ റിയൽമിയുടെ സി 15 എന്നി സ്മാർട്ട് ഫോണുകളായിരുന്നു കഴിഞ്ഞ ദിവസ്സം എത്തിയിരുത്  .10000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളായിരുന്നു റിയൽമിയുടെ സി 12 കൂടാതെ റിയൽമിയുടെ സി 15 എന്നി മോഡലുകൾ .എന്നാൽ ഇനി പുറത്തിറങ്ങുന്നത് മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളാണ് .

റിയൽമിയുടെ 6 കൂടാതെ റിയൽമി 6 പ്രൊ എന്നി സ്മാർട്ട് ഫോണുകൾ ഈ വർഷത്തിന്റെ തുടക്കത്തിൽ വിപണിയിൽ എത്തിയിരുന്ന സ്മാർട്ട് ഫോണുകളായിരുന്നു .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിൽ പുറത്തിറങ്ങിയ റിയൽമിയുടെ 6 സീരിയസ്സുകൾ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .അതിന്റെ തുടർച്ചയായിട്ടാണ് റിയൽമിയുടെ 7 സീരിയസ്സ് വിപണിയിൽ പുറത്തിറങ്ങുന്നത് .

Experienced Social Media And Content Marketing Specialist View Full Profile