റിയൽമി 7 പ്രോയുടെ വേഗൻ ലെതർ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 08 Oct 2020
HIGHLIGHTS

REALME 7 PRO പുതിയ സ്പെഷ്യൽ എഡിഷനുകൾ പുറത്തിറക്കി

വേഗൻ ലെതർ സ്പെഷ്യൽ എഡിഷനുകളാണ് പുറത്തിറക്കിയിരിക്കുന്നത്

ഒക്ടോബർ 16നു ഈ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തുന്നതാണ്

റിയൽമി 7 പ്രോയുടെ വേഗൻ ലെതർ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി
റിയൽമി 7 പ്രോയുടെ വേഗൻ ലെതർ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി

Want to modernise your banking loan application?

Build an application that analyses credit risk with #IBMCloud Pak for Data on #RedHat #OpenShift

Click here to know more

Advertisements

റിയൽമിയുടെ 7 പ്രൊ സ്മാർട്ട് ഫോണുകളുടെ പുതിയ എഡിഷനുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .VEGAN ലെതർ എഡിഷനുകളാണ് ഇപ്പോൾ REALME 7 പ്രൊ പുറത്തിറക്കിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 19999 രൂപയും കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 21999 രൂപയും ആണ് വില വരുന്നത് .ഒക്ടോബർ 16 മുതൽ സെയിലിനു എത്തുന്നതാണ് .

<a className=Realme 7 Pro Sun Kissed Leather Special Edition launched in India" longdesc="https://digit-s.digit.in/pandoras-box/thinkdigit/frontend/articletable/56748/Realme%207%20Pro%20Sun%20Kissed%20Leather%20Special%20Edition%20launched%20in%20India" src="https://static.digit.in/default/450413adb7fea7d37dbd83ec77fa313c9106ba2a.jpeg" style="border-style:solid; border-width:1px; text-align:center" />

REALME 7 പ്രൊ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ 

6.4  ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080x2,400 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 3 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 720G SoC  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡ് 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

റിയൽമിയുടെ 7 പ്രൊ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ  Sony IMX682 പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സൽ മോണോ ക്രോം സെൻസറുകൾ + 2 മെഗാപിക്സൽ മാക്രോ സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു . 

4500mAhന്റെ (65W SuperDart Charge fast charging ) ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 19999 രൂപയും കൂടാതെ 8GB + 128GB വേരിയന്റുകൾക്ക് 21999 രൂപയും ആണ് വില വരുന്നത് .

Realme 7 Pro Key Specs, Price and Launch Date

Price:
Release Date: 27 Sep 2020
Variant: 128GB6GBRAM , 128GB8GBRAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.4" (1080 x 2400)
  • Camera Camera
    64 + 8 + 2 + 2 | 32 MP
  • Memory Memory
    128 GB/6 GB
  • Battery Battery
    4500 mAh
logo
Anoop Krishnan

Web Title: REALME 7 PRO GOES ECO-FRIENDLY WITH A VEGAN LEATHER SPECIAL EDITION IN INDIA: PRICE AND AVAILABILITY
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status