Paytm ഓഫർ :മോട്ടോയുടെ G5s വാങ്ങിക്കാം 8626 രൂപയ്ക്ക് ,കൂടാതെ മറ്റു 7 സ്മാർട്ട് ഫോണുകളും

Paytm ഓഫർ :മോട്ടോയുടെ G5s വാങ്ങിക്കാം 8626 രൂപയ്ക്ക് ,കൂടാതെ മറ്റു 7 സ്മാർട്ട് ഫോണുകളും
HIGHLIGHTS

ഇന്നത്തെ പ്രധാന ഓഫറുകളിൽ 8 സ്മാർട്ട് ഫോണുകൾ

Paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ Paytm മാളിൽ ഓരോ ഉത്പന്നങ്ങൾക്കും കൂപ്പൺ കോഡുകളും ഉത്പന്നങ്ങളുടെ വിലയ്ക്ക് താഴെ ലഭിക്കുന്നതാണ് .
ഇപ്പോൾ ഇവിടെ നിന്നും  8 സ്മാർട്ട് ഫോണുകൾ  നിങ്ങൾക്ക് Paytm TC ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

Paytm മാൾ വഴി നിങ്ങൾക്ക് ടെലിവിഷനുകൾ കൂടാതെ സ്മാർട്ട് ഫോണുകൾ കൂടാതെ മറ്റു ഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ  വാങ്ങിക്കുന്നതിനു  ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. മോട്ടോ G5s 32 GB (Lunar Grey)

16 മെഗാപിക്സലിന്റെ ക്യാമറയിൽ കൂടാതെ 4ജിബിയുടെ റാംമ്മിൽ മോട്ടോ പുറത്തിറക്കിയ ഒരു  മോഡലാണ് മോട്ടോ G5s 32 GB (Lunar Grey). നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.  MOB12 എന്ന ക്യാഷ് ബാക്ക് കൊട് ഉപയോഗിച്ചാൽ നിങ്ങൾക്ക് 1176 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .9,802 വിലയുള്ള ഈ സ്മാർട്ട്  ഫോൺ നിങ്ങൾക്ക്  1176 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക . 

2.  ASUS Zenfone 3 Max ZC553 KL 32 GB (Silver)

3ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ അസൂസ് പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് ASUS Zenfone 3 Max ZC553 KL 32 GB (Silver).നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.  MOB12 എന്ന ക്യാഷ്  ബാക്ക് കൊട് ഉപയോഗിച്ചാൽ നിങ്ങൾക്ക് 1080  രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .8,999വിലയുള്ള ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് 1080 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക

3.  Moto E4 Plus 32 GB (Fine Gold

 16  മെഗാപിക്സലിന്റെ ക്യാമറയിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ മോട്ടോ പുറത്തിറക്കിയ ഒരു  മോഡലാണ് Moto E4 Plus 32 GB (Fine Gold). നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.  MOB12 എന്ന ക്യാഷ് ബാക്ക് കൊട് ഉപയോഗിച്ചാൽ നിങ്ങൾക്ക് 1047 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .8,725 വിലയുള്ള ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക്  1047 രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക . 

4. Panasonic Eluga Ray Max 

13 മെഗാപിക്സലിന്റെ ക്യാമറയിൽ കൂടാതെ 3ജിബിയുടെ റാംമ്മിൽ  Panasonic പുറത്തിറക്കിയ ഒരു  മോഡലാണ് Panasonic Eluga Ray Max (Rose Gold, 32 GB) (4 GB RAM). നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.  MOB15  എന്ന ക്യാഷ് ബാക്ക് കൊട് ഉപയോഗിച്ചാൽ നിങ്ങൾക്ക് 1350 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .8,999 വിലയുള്ള ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക്  1350  രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .  

5. Lenovo K8 32 GB (Fine Gold)

5.2   ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 13   മെഗാപിക്സലിന്റെ ക്യാമറയിൽ ലെനോവോ പുറത്തിറക്കിയ ഒരു മോഡലാണ് Lenovo K8 32 GB (Fine Gold).MOB12   എന്ന ക്യാഷ് ബാക്ക് കൊട് ഉപയോഗിച്ചാൽ നിങ്ങൾക്ക് 1350 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .8,599 വിലയുള്ള ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക്  1032   രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .  

6. Micromax Canvas Spark 3 8 GB 

5.5  ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 8  മെഗാപിക്സലിന്റെ ക്യാമറയിൽ മൈക്രോമാക്സ്  പുറത്തിറക്കിയ ഒരു മോഡലാണ്   Micromax Canvas Spark 3 8 GB (Black).MOB10   എന്ന ക്യാഷ് ബാക്ക് കൊട് ഉപയോഗിച്ചാൽ നിങ്ങൾക്ക് 408  രൂപയുടെ ക്യാഷ് ബാക്ക്  ലഭിക്കുന്നതാണ് .4,075 വിലയുള്ള ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക്  408  രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .  
 

7. Panasonic Eluga I9 32 GB (Grey)

1280 x 720 ന്റെ പിക്സൽ റെസലൂഷനിൽ കൂടാതെ 13 MP, 5P മെഗാപിക്സലിന്റെ ക്യാമറയിൽ പാനാസോണിക്ക് പുറത്തിറക്കിയ ഒരു മോഡലാണ്Panasonic Eluga I9 32 GB (Grey).MOB15 എന്ന ക്യാഷ് ബാക്ക് കൊട് ഉപയോഗിച്ചാ ൽ നിങ്ങൾക്ക് 1185  രൂപയുടെ ക്യാഷ് ബാക്ക്  ലഭിക്കുന്നതാണ് .7,899 വിലയുള്ള ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക്  1185   രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .  

8. OPPO A37 (16GB, Black)

8 MP Rear/5 MPക്യാമറയിൽ ഓപ്പോ പുറത്തിറക്കിയ ഒരു മികച്ച മോഡലാണ് OPPO A37 (16GB, Black).MOB10 എന്ന ക്യാഷ് ബാക്ക് കൊട് ഉപയോഗിച്ചാൽ നിങ്ങൾക്ക് 950   രൂപയുടെ ക്യാഷ് ബാക്ക്  ലഭിക്കുന്നതാണ് .9,500വിലയുള്ള ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക്  950  രൂപയുടെ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .  

9. one plus 3 hybrid kick stand back cover

സ്മാർട്ട് ഫോണുകളുടെ സംരക്ഷണത്തിന് അത്യാവിശ്യമായ ഒരു ഉത്പന്നമാണ്  ബാക്ക് കവറുകൾ one plus 3 hybrid kick stand  back cover black.ONCEAMONTH എന്ന കോഡുപയോഗിച്ചാൽ നിങ്ങൾക്ക് 339 രൂപയുടെ ഉത്പന്നം 200 രൂപയുടെ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുവാൻ ഇവിടെ Click ചെയ്യുക .

 

Note :ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങളുടെ വിലയും മറ്റു ക്യാഷ് ബാക്ക് ഓഫറുകളും മാറുവാൻ സാധ്യതയുണ്ട് .Paytm TC അനുസരിച്ചു മാത്രമാണ് ഓഫറുകൾ ലഭ്യമാകുന്നത് . Click ചെയ്യുക

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo