കുറഞ്ഞ ചിലവിൽ പാനാസോണിക്കിന്റെ രണ്ടു സ്മാർട്ട് ഫോണുകൾ

HIGHLIGHTS

5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ പാനാസോണിക്ക് എലുഗ പൾസ് ,x പൾസ്

കുറഞ്ഞ ചിലവിൽ പാനാസോണിക്കിന്റെ രണ്ടു സ്മാർട്ട് ഫോണുകൾ

പാനാസോണിക്കിന്റെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ പുറത്തിറക്കി .എലുഗ പൾസ് കൂടാതെ X പൾസ് എന്ന മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് . 5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് പൾസ് Xനു ഉള്ളത് .

Digit.in Survey
✅ Thank you for completing the survey!

1280 X 720p റെസലൂഷൻ ഇതിനുണ്ട് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് . 10,990 രൂപയാണ് ഇതിന്റെ വില .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയും ,2200mAh ന്റെ ബാറ്ററി ലൈഫും ആണ് എലുഗ പുൽസിനുള്ളത് .

Experienced Social Media And Content Marketing Specialist View Full Profile