13 എംപി ക്യാമെറ ,5000mAh ബാറ്ററിയിൽ പാനാസോണിക്ക് “Eluga A4” ,വില ?

13 എംപി ക്യാമെറ ,5000mAh ബാറ്ററിയിൽ പാനാസോണിക്ക് “Eluga A4” ,വില ?
HIGHLIGHTS

പാനാസോണിക്കിന്റെ മറ്റൊരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ

 

പാനാസോണിക്കിന്റെ ഏറ്റവും പുതിയ മോഡലായ നാസോണിക്ക് Eluga A4 വിപണിയിൽ എത്തി .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 12,490 രൂപയാണ് .ഓൺലൈൻ ഷോപ്പിലും കൂടാതെ അംഗീകൃത ഷോപ്പിലും ഈ മോഡലുകൾ ലഭ്യമാകുന്നു .

5.2ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1.25GHz Quad-core MediaTek പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Android 7.0 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിൻെ ക്യാമറകളുടെ സവിശേഷതകൾ പറയുകയെണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് 

.അതുകൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .GPS, VoLTE, Wi-Fi, Bluetooth 4.2, കൂടാതെ USB OTG സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ 12,490 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo