13 എംപി ക്യാമെറയിൽ പാനാസോണിക്കിന്റെ Eluga A4 “12500” രൂപയ്ക്ക്

13 എംപി ക്യാമെറയിൽ പാനാസോണിക്കിന്റെ Eluga A4 “12500” രൂപയ്ക്ക്
HIGHLIGHTS

5000mAh ന്റെ ബാറ്ററിയിൽ എല്യൂഗ എ 4 ,ആമസോണിൽ ലഭിക്കുന്നു

 

പാനാസോണിക്കിന്റെ ഏറ്റവും പുതിയ മോഡലായ നാസോണിക്ക് Eluga A4 വിപണിയിൽ എത്തി .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 12,490 രൂപയാണ് .ഓൺലൈൻ ഷോപ്പിലും കൂടാതെ അംഗീകൃത ഷോപ്പിലും ഈ മോഡലുകൾ ലഭ്യമാകുന്നു .

5.2ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1.25GHz Quad-core MediaTek പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Android 7.0 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇനി ഇതിൻെ ക്യാമറകളുടെ സവിശേഷതകൾ പറയുകയെണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് 

.അതുകൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .GPS, VoLTE, Wi-Fi, Bluetooth 4.2, കൂടാതെ USB OTG സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ 12,490 രൂപയാണ്

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo