എം എസ് ധോണി എഡിഷൻ ;ഇതാ റെനോ 4 പ്രൊ സ്പെഷ്യൽ എഡിഷൻ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 23 Sep 2020
HIGHLIGHTS

OPPO RENO 4 PRO സ്പെഷ്യൽ എഡിഷൻ നാളെ സെയിലിനു എത്തും

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആണ്

34999 രൂപയാണ് ഈ സ്പെഷ്യൽ എഡിഷന്റെ വില വരുന്നത്

എം എസ് ധോണി എഡിഷൻ ;ഇതാ റെനോ 4 പ്രൊ സ്പെഷ്യൽ എഡിഷൻ എത്തി
എം എസ് ധോണി എഡിഷൻ ;ഇതാ റെനോ 4 പ്രൊ സ്പെഷ്യൽ എഡിഷൻ എത്തി

Want to modernise your banking loan application?

Build an application that analyses credit risk with #IBMCloud Pak for Data on #RedHat #OpenShift

Click here to know more

Advertisements


ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു  . OPPO RENO 4 PRO സ്പെഷ്യൽ എഡിഷൻ എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ  ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്   ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ  സെയിലിനു നാളെ  എത്തുന്നതായിരിക്കും .ക്യാമറകൾക്കും കൂടാതെ പെർഫോമൻസിനും മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ സൂപ്പർ അമലോഡ്  ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ  20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷത്തിനു ഈ ഫോണുകൾക്ക് Gorilla Glass  നൽകിയിരിക്കുന്നു .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 720G ലാണ് പ്രവർത്തിക്കുന്നത് .

കൂടാതെ  ആന്തരിക സവിശേഷതകളും മികവ് പുലർത്തിയിരുന്നു .8  ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .Reno 4 Pro ഫോണുകൾക്ക് ക്വാഡ്  ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറ + 8  മെഗാപിക്സൽ  +2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ആണ് ഒപ്പോയുടെ ഈ OPPO RENO 4 PROഫോണുകൾക്ക്  പിന്നിൽ നൽകിയിരിക്കുന്നത് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 4,000mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  65W ന്റെ (SuperVOOC 2.0 fast-charging adapter) ഫാസ്റ്റ് ചാർജിങ് സംവിധാനവും ലഭിക്കുന്നതാണ് .

ഈ ചാർജറുകളുടെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് 0-100% ആകുന്നതിനു 36 മിനുട്ട് സമയം മാത്രമാണ് എടുക്കുന്നത് എന്നതാണ് .34990 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .നാളെ ഉച്ചയ്ക്ക് 12 മണി മുതൽ  ഫ്ലിപ്പ്കാർട്ടിൽ  ഫ്ലാഷ് സെയിലിനു എത്തുന്നതായിരിക്കും .

logo
Anoop Krishnan

Web Title: Oppo Reno 4 Pro Special Edition Flash Sale Tomorrow
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status