Oppo Find N2 Flip ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും

Updated on 29-Mar-2023
HIGHLIGHTS

Oppo Find N2 Flip ഉടൻ ആഗോള വിപണിയിൽ അവതരിപ്പിച്ചേക്കും

ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്

Android 13 അടിസ്ഥാനമാക്കിയുള്ള ഫോണാണിത്

ഓപ്പോ (Oppo)ഉടൻ തന്നെ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ ഫൈൻഡ് N2 ഫ്ലിപ്പ് (Oppo Find N2 Flip) അവതരിപ്പിച്ചേക്കും. ഓപ്പോ ഫൈൻഡ് എൻ2(Oppo Find N2 Flip) ഫ്ലാഗ്ഷിപ്പ് ഫോൺ 2022 ഡിസംബറിൽ ചൈനയിൽ കമ്പനി അവതരിപ്പിച്ചു. ഫോൾഡബിൾ ഡിസ്‌പ്ലേകളെ പിന്തുണയ്‌ക്കുന്ന വിപണിയിൽ ഇതിനകം ലഭ്യമായ ഫ്ലിപ്പ് ഫോണുകളുടെ സീരീസ് പൂർത്തിയാക്കുന്നതിനാണ് ഈ ഫോൺ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഓപ്പോ ഫൈൻഡ്‌ N2 സവിശേഷതകൾ

ഡ്യുവൽ സിം പിന്തുണയുള്ള ഈ സ്മാർട്ഫോൺ  Android 13 അടിസ്ഥാനമാക്കിയുള്ള കളർ OS 13-ൽ പ്രവർത്തിക്കുന്നു. ഓപ്പോ ഫൈൻഡ്‌ N2(Oppo Find N2) എച്ച്‌ഡി റെസല്യൂഷനോട് കൂടിയ 7.1 ഇഞ്ച് 120 ഹെർട്‌സ് ഫോൾഡിംഗ് സ്‌ക്രീനും പുറത്ത് 5.54 ഇഞ്ച് 120 ഹെർട്സ് ഡിസ്‌പ്ലേയുമായാണ് വരുന്നത്. അത് 720×1612 പിക്‌സൽ റെസല്യൂഷനാണ്. 50എംപി പ്രൈമറി ലെൻസുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 48എംപി അൾട്രാവൈഡ് ക്യാമറ, 32എംപി 2x ടെലിഫോട്ടോ ക്യാമറ എന്നിവ ഈ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.  വൈ-ഫൈ 802.11 ബി/ജി/എൻ, ബ്ലൂടൂത്ത് 4.2, ഒരു പ്രത്യേക മൈക്രോ എസ്ഡി സ്ലോട്ട്, 3.5 എംഎം ജാക്ക്, മൈക്രോ യുഎസ്ബി 2.0 പോർട്ട് എന്നിവയും ഫോണിൽ ഉൾക്കൊള്ളുന്നു.

കണക്റ്റിവിറ്റിക്കായി, ഫോണിൽ 4G LTE, Wi-Fi,  Bluetooth,  GPS, USB Type-C പോർട്ട് എന്നിവയുണ്ട്. സുരക്ഷയ്ക്കായി, ഫോണിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. സ്മാർട്ഫോണിന് പവർ നൽകാൻ, 4520 mAh ബാറ്ററി നൽകിയിരിക്കുന്നു, ഇത് 67 W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് വരുന്നത്. ഇത് വെറും 42 മിനിറ്റിനുള്ളിൽ 100% ചാർജ് വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു.  ഓപ്പോ ഫൈൻഡ്‌ N2(Oppo Find N2) ബ്ലാക്ക്, വൈറ്റ്, ഗ്രീൻ വേരിയന്റുകളിലാണ് വരുന്നത്.

ഓപ്പോ ഫൈൻഡ് N2 ഫ്ളിപ് വിലയും ലഭ്യതയും

ഓപ്പോ ഫൈൻഡ് N2 ന്റെ  12GB/256GB  സ്മാർട്ഫോണിന് 7,999 CNY  (ഏകദേശം 95,075 രൂപ) വിലയുണ്ട്. ഈ ഫോൺ 3GB RAM + 64GB സ്റ്റോറേജ് എന്ന ഒറ്റ കോൺഫിഗറേഷനിലാണ്  വരുന്നത് . ഈ സ്മാർട്ഫോണിന്റെ 16GB/512GB സ്റ്റോറേജിന്‌  8,999 CNY (ഏകദേശം ₹1,06,927.36 രൂപ) വിലയുണ്ട്.  ഈ ഫോൺ ഇന്ത്യയിൽ എന്ന് അവതരിപ്പിക്കും എന്ന കാര്യം വ്യക്തമല്ല.

ഓപ്പോ ഓപ്പോ ഫൈൻഡ്‌ N2 ഫ്ളിപ്(OPPO FIND N2 FLIP) സ്‌പെസിഫിക്കേഷനുകൾ

ഓപ്പോ ഫൈൻഡ്‌ N2 ഫ്ളിപ്(Oppo Find N2 Flip)  സ്മാർട്ഫോണിന് MediaTek Dimensity 9000+ SoC  3.62 ഇഞ്ചോടുകൂടിയ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറുറണ് സ്മാർട്ഫോണിന്റെ ഒരു  പ്രത്യേകത. ഫോട്ടോഗ്രാഫിക്കായി ഓപ്പോ ഫൈൻഡ്‌ N2 ഫ്ളിപ്പിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമായി വരുമെന്ന് പറയപ്പെടുന്നു.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50MP സോണി IMX890 പ്രൈമറി സെൻസർ, 50 മെഗാപിക്സൽ സോണി IMX766 അൾട്രാവൈഡ് ലെൻസ്, 2x ഒപ്റ്റിക്കൽ സൂം, OIS ഒപ്റ്റിക്കൽ സൂം എന്നിവ പിന്തുണയ്ക്കുന്ന 13 മെഗാപിക്സൽ സാംസങ് S5K3M5 ടെലിഫോട്ടോ സെൻസറാണ് സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ. സെൽഫികൾക്കായി Oppo Find X6 ൽ 32-മെഗാപിക്സൽ സോണി IMX615 സെൻസർ  സെൽഫി ക്യാമറ പ്രതീക്ഷിക്കുന്നു. സുരക്ഷയ്ക്കായി ഗുഡിക്‌സ് ജി7 ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസർ ഇതിലുണ്ട്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള കളർ 13 ഒഎസ് ബോക്‌സിന് പുറത്ത് ബൂട്ട് ചെയ്യും.

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Connect On :