6ജിബിയുടെ റാംമ്മിൽ OPPO F5 Red Edition എത്തി ,Rs 24,990
ഒപ്പോയുടെ ഏറ്റവും പുതിയ മോഡൽ
Surveyഒപ്പോയുടെ അടുത്ത് പുറത്തിറങ്ങിയ ഒരു മോഡലാണ് OPPO F5.എന്നാൽ അതിന്റെ ഏറ്റവും പുതിയ എഡിഷൻ പുറത്തിറക്കി .പുതിയ റെഡ് എഡിഷൻ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .സ്റ്റൈലിഷ് ലുക്ക് ആണ് ഇതിന്റെ പ്രേതെകത .6 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .
ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിങ്ങനെയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .20 മെഗാപിക്സലിന്റെ സെൽഫി ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .
കൂടാതെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .3200mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 24990 രൂപയാണ് .
ഇതിന്റെ നോർമൽ വേർഷൻ 4 ജിബി റാംമ്മിലും ലഭ്യമാകുന്നുണ്ട് .19990 രൂപയാണ് അതിന്റെ വിലവരുന്നത് .ഉടൻ തന്നെ ഈ റെഡ് എഡിഷൻ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ ലഭ്യമാകുന്നു .
Experienced Social Media And Content Marketing Specialist View Full Profile
