തകർപ്പൻ ഫോണുകളുമായി ഇതാ ഒപ്പോ ഇന്ത്യൻ വിപണിയിൽ എത്തുന്നു

HIGHLIGHTS

ഒപ്പോയുടെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

OPPO F17 കൂടാതെ ഒപ്പോ F17 PRO എന്നി സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത്

തകർപ്പൻ ഫോണുകളുമായി ഇതാ ഒപ്പോ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഇന്ത്യൻ വിപണിയിൽ ഇതാ ഒപ്പോയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറങ്ങുന്നു .ഒപ്പോയുടെ  F17 കൂടാതെ ഒപ്പോയുടെ  F17 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

നല്ല സ്റ്റൈലിഷ് ഡിസൈനിലാണ് ഈ ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ ഈ ഫോണുകളുടെ ഡിസൈൻ ഒരു വലിയ ചർച്ചയായിക്കഴിഞ്ഞിരിക്കുന്നു .ഇപ്പോൾ ഇതാ ഇതിന്റെ വീഡിയോ ഒപ്പോയുടെ തന്നെ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നു .അൾട്രാ സ്ലീക്ക് ബോഡിയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .