അപ്രതീക്ഷ വിലയിൽ സ്റ്റൈലിഷ് ഒപ്പോ A53 2020 ഇന്ന് പുറത്തിറക്കും

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 Aug 2020
HIGHLIGHTS
  • ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

  • Oppo A53 2020 എന്ന സ്മാർട്ട് ഫോണുകളാണ് ആഗസ്റ്റ് 25നു വിപണിയിൽ എത്തുന്നത്

അപ്രതീക്ഷ വിലയിൽ സ്റ്റൈലിഷ് ഒപ്പോ A53 2020 ഇന്ന് പുറത്തിറക്കും
അപ്രതീക്ഷ വിലയിൽ സ്റ്റൈലിഷ് ഒപ്പോ A53 2020 ഇന്ന് പുറത്തിറക്കും

ഒപ്പോയുടെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Oppo A53 2020 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന്  ഉച്ചയ്ക്ക്  ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ നേരത്തെ തന്നെ ഇന്തോനേഷ്യയിൽ പുറത്തിറങ്ങിയിരുന്നു .ഈ ഫോണുകൾക്ക് അവിടെ DR 2,499,000 ആയിരുന്നു വിലവന്നിരുന്നത് .ഇന്ത്യൻ വിപണിയിലെ DR 2,499,000 വില താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 13000 രൂപയ്ക്ക് അടുത്താണ് വില വരുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടിയാണിത് .

Oppo A53 -സവിശേഷതകൾ 
 6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ 1,600x720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  20:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾക്കുണ്ട് .ഈ സ്മാർട്ട് ഫോണുകൾക്ക് octa-core Snapdragon 460 SoC പ്രോസ്സസറുകളാണുള്ളത് .അതുപോലെ തന്നെ ഒപ്പോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ  Android 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയിൽ പുറത്തിറങ്ങുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ പുതിയ ബഡ്ജറ്റ് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000mAh (supports 18W fast charging) ബാറ്ററി ലൈഫിലാണ് പുറത്തിറങ്ങുന്നത് .

4G LTE, Wi-Fi, Bluetooth, GPS, 3.5mm audio jack, കൂടാതെ USB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇന്ത്യൻ വിപണിയിലെ DR 2,499,000 വില താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 13000 രൂപയ്ക്ക് അടുത്താണ് വില വരുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടിയാണിത് .

ഓപ്പോ A53 2020 Key Specs, Price and Launch Date

Price:
Release Date: 18 Sep 2020
Variant: 64 GB/4 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.53" (1080 x 2400)
  • Camera Camera
    13 + 2 + 2 | 16 MP
  • Memory Memory
    64 GB/4 GB
  • Battery Battery
    5000 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Oppo A53 2020 Smart Phone Launch in India on August 25
Tags:
Oppo India Oppo A53 Oppo A53 2020 Oppo A53 2020 Price in India Oppo A53 2020 Specifications Oppo A53 2020 India Launch
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
hot deals amazon
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 11999 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 6999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
DMCA.com Protection Status