OnePlus 5T സാൻഡ് സ്റ്റോൺ വേരിയന്റ് പുറത്തിറക്കി വില ?

OnePlus 5T  സാൻഡ് സ്റ്റോൺ വേരിയന്റ് പുറത്തിറക്കി വില ?
HIGHLIGHTS

സ്റ്റാർ വാർ എഡിഷനു ശേഷം പുതിയ സാൻഡ് സ്റ്റോൺ വേരിയന്റ്

 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വൺ പ്ലസിന്റെ ഒരു മികച്ച മോഡലാണ് 5 ടി .അതിന്റെ തന്നെ റെഡ് വേരിയന്റ് ,സ്റ്റാർ വാർ വേരിയന്റ് പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ ഇതാ പുതിയ സാൻഡ് സ്റ്റോൺ വേരിയന്റ് വിപണിയിൽ എത്തിക്കഴിഞ്ഞു .ഇതിന്റെ വിപണിയിലെ വില വരുന്നത് Rs 35,500 രൂപയ്ക്ക് അടുത്താണ് .

6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .

ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ് .20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഇതിനു നൽകിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo