8ജിൻബി റാംമ്മിൽ വൺ പ്ലസ് 5T Star Wars Limited Edition പുറത്തിറക്കി, വില ?

8ജിൻബി റാംമ്മിൽ വൺ പ്ലസ് 5T Star Wars Limited Edition പുറത്തിറക്കി, വില ?
HIGHLIGHTS

പുതിയ സ്റ്റാർ വാർസ് എഡിഷനുമായി വൺ പ്ലസ് 5ടി

 

കഴിഞ്ഞ മാസം പുറത്തിറങ്ങിയ വൺ പ്ലസ്  5ടി യുടെ സ്റ്റാർ വാർസ് എഡിഷൻ വിപണിയിൽ എത്തി .8ജിബിയുടെ റാംമ്മിലാണു ഈ പുതിയ മോഡലുകൾ എത്തിയിരിക്കുന്നത് .സ്റ്റാർ വാർസ് എഡിഷന്റെ വില വരുന്നത് 38999 രൂപയാണ് .

6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ് .

20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഇതിനു നൽകിയിരിക്കുന്നത് . ഓക്സിജന്‍ ഒ.എസ് 4.7 ആന്‍ഡ്രോയ്ഡ് 7.1.1 നൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. വൺ പ്ലസിന്റെ ഓൺലൈൻ സ്റ്റോറുകളിൽ പുതിയ സ്റ്റാർ വാർ എഡിഷൻ ഇപ്പോൾ ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo