വൺ പ്ലസ് 5T ഓൺലൈൻ ഷോപ്പിൽ ,32999 രൂപമുതൽ വൺ പ്ലസ് 5T ഓൺലൈൻ ഷോപ്പിൽ

HIGHLIGHTS

വൺ പ്ലസ് 5T ആമസോണിൽ എത്തുന്നു

വൺ പ്ലസ് 5T ഓൺലൈൻ ഷോപ്പിൽ ,32999 രൂപമുതൽ വൺ പ്ലസ് 5T ഓൺലൈൻ ഷോപ്പിൽ

 

Digit.in Survey
✅ Thank you for completing the survey!

വൺ  പ്ലസിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തുന്നു .വൺ പ്ലസ് 5 നു ശേഷം വൺ പ്ലസ് പുറത്തിറക്കുന്ന മോഡലാണ് 5ടി .നവംബർ 21 മുതൽ ലോകവിപണിയിലും കൂടാതെ 28 മുതൽ ആമസോണിലും ലഭ്യമാകുന്നു .

6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ് .

20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറകളാണ് ഇതിനു നൽകിയിരിക്കുന്നത് . ഓക്സിജന്‍ ഒ.എസ് 4.7 ആന്‍ഡ്രോയ്ഡ് 7.1.1 നൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാര്‍ട്ട് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. നവംബർ 21 മുതൽ ഇത് വിപണിയിൽ എത്തുന്നു .കൂടാതെ നവംബർ 28 മുതൽ ഓൺലൈൻ ഷോപ്പിലും .

ഇതിന്റെ വിപണിയിലെ വിലവരുന്നത് 32,999 മുതല്‍ 37,999 രൂപ വരെയായിരിക്കും വില.

Experienced Social Media And Content Marketing Specialist View Full Profile