നൂബിയയുടെ Z11 മിനി S എത്തുന്നു

നൂബിയയുടെ Z11 മിനി S എത്തുന്നു
HIGHLIGHTS

23 മെഗാപിക്സലിന്റെ റിയർ ക്യാമറയിൽ നൂബിയ സ്മാർട്ട് ഫോണുകൾ

നൂബിയയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Z11 മിനി .മികച്ച സവിഷേതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത എന്നുപറയുന്നത് ഇതിന്റെ പിൻ ക്യാമറതന്നെയാണ് .

23 മെഗാപിക്സലിന്റെ ക്യാമറയാണ് ഇതിനുള്ളത് .5.2 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920 X 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

23 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4G LTE, VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 3000mAh ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo