അങ്ങനെ അവസാനം നോക്കിയാ ഇന്ത്യൻ വിപണിയിൽ എത്തി

HIGHLIGHTS

കാത്തിരിപ്പിനു വിട ,വാങ്ങിക്കാം നോക്കിയായുടെ സ്മാർട്ട് ഫോണുകൾ

അങ്ങനെ അവസാനം നോക്കിയാ ഇന്ത്യൻ വിപണിയിൽ എത്തി

നമ്മൾ എല്ലാവരും ഈ വര്ഷം കാത്തിരുന്നത് നോക്കിയായുടെ സ്മാർട്ട്  ഫോണുകൾ തന്നെയാണ് .എന്നാൽ ചൈനയിൽ പുറത്തിറക്കിയ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്താൻ  എടുത്തു .എന്നാൽ ഇപ്പോൾ ഇതാ ഇന്ത്യൻ വിപണിയിലും എത്തിക്കഴിഞ്ഞു .

Digit.in Survey
✅ Thank you for completing the survey!

മെയ്  അവസാനത്തോട് കൂടി ഇത് ഓൺലൈൻ ഷോപ്പുകൾ എത്തുന്നു .ആദ്യം നോക്കിയായുടെ 3310 ആണ് എത്തുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ആറു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വിലവരുന്നതും 3310 രൂപയ്ക്കാണ് .2 മെഗാപിക്സലിന്റെ ക്യാമറയോടുകൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .

32 ജിബിവരെ ഇതിന്റെ മെമ്മറി മെമ്മറി കാർഡ് മുഖേന വർധിപ്പിക്കുവാൻ സാധിക്കുന്നതാണ് .22.1 മണിക്കൂർ വരെ ഇതിന്റെ ബാറ്ററി  ലൈഫ് നിലനിൽക്കുന്നതാണ് . 79.6 g ഭാരം മാത്രമേ ഈ സ്മാർട്ട് പോണുകൾക്ക് ഉള്ളു .നോക്കിയയുടെ മറ്റു സ്മാർട്ട് ഫോണുകളും ഉടൻ തന്നെ വിപണിയിൽ എത്തുന്നു .

Experienced Social Media And Content Marketing Specialist View Full Profile