നോക്കിയായുടെ ഏറ്റവും പുതിയ മോഡൽ
By
Team Digit |
Updated on 25-May-2017
HIGHLIGHTS
5.7 ഇഞ്ചിന്റെ QHD ഡിസ്പ്ലേ ,23 മെഗാപിക്സലിന്റെ പിൻ ക്യാമറ
നോക്കിയയുടെ ഏറ്റവും പുതിയ മോഡലുകൾ ഒന്നാണ് നോക്കിയ 8 .2017 ൽ കൂടുതൽ നോക്കിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുമെന്നാണ് സൂചനകൾ.നോക്കിയായുടെ 6 കഴിഞ്ഞ മാസം ലോകവിപണിയിൽ എത്തിയിരുന്നു
Survey✅ Thank you for completing the survey!
മികച്ച അഭിപായം ആണ് നേടിയിരുന്നത് .ഇപ്പോൾ ഇതാ നോക്കിയായുടെ 8 വിപണിയിൽ എത്തുന്നു .
5.7 ഇഞ്ചിന്റെ QHD അമലോഡ് ഡിസ്‌പ്ലേയാണുള്ളത് .2560×1440 പിക്സല്റെസലൂഷൻ ഇതിനുണ്ട് .
സ്നാപ്ഡ്രാഗൺ 835 പ്രോസസറിൽ ആണ് പ്രവർത്തനം .4 / 6 ജിബിയുടെ റാം കൂടാതെ 32 ,64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
23 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 12 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഈ വർഷം പകുതിയോടെ ലോകവിപണിയിൽ എത്തുന്നു
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile