നോക്കിയ 7 Plus ,നോക്കിയ 8 Sirocco ഇപ്പോൾ എയർടെൽ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങിക്കാം

നോക്കിയ 7 Plus ,നോക്കിയ 8 Sirocco ഇപ്പോൾ എയർടെൽ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങിക്കാം
HIGHLIGHTS

3799 രൂപയുടെ EMI ൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

 

നോക്കിയ പുറത്തിറക്കിയ മികച്ച രണ്ടു മോഡലാക്കുകളാണ് നോക്കിയ 7 Plus ,നോക്കിയ 8 Sirocco.ഇപ്പോൾ എയർടെൽ ഓൺലൈൻ സ്റ്റോറുകളിൽ നിന്നും ഈ നോക്കിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് ഈ സ്മാർട്ട് ഫോണുകൾ EMI ൽ വാങ്ങിക്കുവാനുള്ള സൗകര്യവും എയർടെൽ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാകുന്നു .

നോക്കിയ  8 Sirocco

5.5 ഇഞ്ചിന്റെ pOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .2560×1440 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾക്കുള്ളത് .Qualcomm Snapdragon 835 ഒക്റ്റാ കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .

3,260mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ എയർടെൽ ഓൺലൈൻ സ്റ്റോറുകളിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

നോക്കിയ 7 പ്ലസ് 

6 ഇഞ്ചിന്റെ  FHD+ നോക്കിയ 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .

Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 + 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറയിൽ കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയിൽ നോക്കിയ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ ആണ് നോക്കിയ 7 പ്ലസ് എന്ന മോഡൽ .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആമസോണിൽ മാത്രമല്ല എയർടെൽ ഷോപ്പുകളിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo