മിഡ് റെയ്ഞ്ചിൽ ഇതാ നോക്കിയ 5.4 ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 11 Feb 2021
HIGHLIGHTS
 • നോക്കിയയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി

 • നോക്കിയ 5.4 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

മിഡ് റെയ്ഞ്ചിൽ ഇതാ നോക്കിയ 5.4 ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
മിഡ് റെയ്ഞ്ചിൽ ഇതാ നോക്കിയ 5.4 ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .നോക്കിയ 5.4 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ നോക്കിയയുടെ ഒരു ഇയർ ബഡ്ഡ് ,നോക്കിയ 3.4 എന്നി സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തിച്ചിരിക്കുന്നു .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ Nokia 5.4 സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് 13999 രൂപ മുതലാണ് .മറ്റു സവിശേഷതകൾ നോക്കാം .

 NOKIA 5.4-പ്രധാന സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.39-inch HD+ പഞ്ച് ഹോൾ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .Polar Night കൂടാതെ  Dusk എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ Qualcomm’s Snapdragon 662 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ NOKIA 5.4 സ്മാർട്ട് ഫോണുകളുടെ മൂന്നു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .കൂടാതെ മറ്റൊരു ശ്രദ്ധേയമായകാര്യം ഈ ഫോണുകൾ ഉടൻ തന്നെ ആൻഡ്രോയിഡ് 11 അപ്പ്‌ഡേഷനുകൾ ലഭിക്കും എന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ പിന്നിൽ നാല് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

48 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 5  മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 4,000mAh ന്റെ ബാറ്ററി ലൈഫ്(10W charging support via USB Type-C ) ആണ് കാഴ്ചവെക്കുന്നത് .4ജിബി റാം വേരിയന്റുകൾക്ക് 13999 രൂപയും കൂടാതെ 6ജിബി വേരിയന്റുകൾക്ക് 15999 രൂപയും ആണ് വില വരുന്നത് .ഫെബ്രുവരി 17 മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

നോക്കിയ 5.4 Key Specs, Price and Launch Date

Release Date: 07 Dec 2020
Variant: 64 GB/4 GB RAM
Market Status: Launched

Key Specs

 • Screen Size Screen Size
  6.39" (720 x 1520)
 • Camera Camera
  48 | 16 MP
 • Memory Memory
  NA/4 GB
 • Battery Battery
  4000 mAh
logo
Anoop Krishnan

email

Web Title: NOKIA 5.4, NOKIA 3.4 AND POWER EARBUDS LITE LAUNCHED IN INDIA
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | $hotDeals->merchant_name
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | $hotDeals->merchant_name
DMCA.com Protection Status