നോക്കിയ 2ൽ Android 8.1 അപ്ഡേറ്റ്

നോക്കിയ 2ൽ Android 8.1 അപ്ഡേറ്റ്
HIGHLIGHTS

പുതിയ അപ്‌ഡേഷനുമായി നോക്കിയ 2

 

നോക്കിയ 2 സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയാണ് പുതുവത്സരത്തിൽ .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 oreo അപ്ഡേറ്റ് ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതാണ് .

കഴിഞ്ഞവർഷം പുറത്തിറങ്ങിയ നോക്കിയയുടെ ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണിത് .5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് നോക്കിയ 7 നു നൽകിയിരിക്കുന്നത് .1080 x 1920 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .

4 കൂടാതെ 6 ജിബിയുടെ റാംമ്മിലാണു ഇത്  പ്രവർത്തിക്കുന്നത് .കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .

Android 7.1.1 (Nougat) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .എന്നാൽ ഇത് ഉപഭോതാക്കൾക്ക് അപ്ഡേറ്റ് ചെയ്യുവാനുള്ള സൗകര്യം ഇപ്പോൾ ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo