രണ്ടു ദിവസം വരെ ബാറ്ററി ലൈഫ് “നോക്കിയ 2” ഷോപ്പുകളിൽ എത്തി ,വില 6999 രൂപ

HIGHLIGHTS

നോക്കിയയുടെ ബഡ്ജെക്ട് സ്മാർട്ട് ഫോൺ

രണ്ടു ദിവസം വരെ ബാറ്ററി ലൈഫ് “നോക്കിയ 2” ഷോപ്പുകളിൽ എത്തി ,വില 6999 രൂപ

 

Digit.in Survey
✅ Thank you for completing the survey!

'nokia 2' ഇതിന്റെ ഡിസ്‌പ്ലേയ്ക്കുറിച്ചു പറയുകയാണെങ്കിൽ 5ഇഞ്ചിന്റെ ഡിസ്‌പ്ലേ ആണുള്ളത് .720*1280 പിക്സൽ റെസലൂഷൻ ആണുള്ളത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 6999 രൂപയാണ് .

നോക്കിയ സ്മാർട്ട് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണിത് . എന്നാൽ കമ്പനി പറയുന്നത് ഒറ്റച്ചാർജിൽ 2 ദിവസംവരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ആണ് .

ഇപ്പോൾ ഈ മോഡലുകൾ റീട്ടെയിൽ ഷോപ്പുകളിൽ ലഭ്യമാകുന്നു .ഉടൻ തന്നെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിലും ഇത് ലഭ്യമാകുന്നു .

Experienced Social Media And Content Marketing Specialist View Full Profile