വിവോയുടെ ഏറ്റവും പുതിയ Vs5 വിപണിയിൽ എത്തുന്നു

HIGHLIGHTS

3,000mAh ന്റെ ബാറ്ററി കരുത്തിൽ പുതിയ Vs5

വിവോയുടെ ഏറ്റവും പുതിയ Vs5 വിപണിയിൽ എത്തുന്നു

വിവോയുടെ ഏറ്റവും പുതിയ മോഡലായ വി 5s ഏപ്രിൽ 27 മുതൽ വിപണിയിൽ എത്തുന്നു .സെൽഫി പ്രേമികൾക്ക് അനിയോജ്യമായ ഒരു സ്മാർട്ട് മോഡലായാണ് വിവോയുടെ വി 5s .

Digit.in Survey
✅ Thank you for completing the survey!

ഇതിന്റെ ഏറ്റവും പ്രധാന ആകർഷണവും ഇതിന്റെ സെൽഫി ക്യാമറതന്നെയാണ് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റുചില സവിശേഷതകളാണ് .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

20 മെഗാപിക്സലിന്റെ മുൻ ക്യാമറ കൂടാതെ 13 മെഗാപിക്സലിന്റെ പിൻ ക്യാമറ എന്നിവയാണുള്ളത് .4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 3,000mAh ആണ് .18,990 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത്

Experienced Social Media And Content Marketing Specialist View Full Profile