കളർ മാറുന്ന ബാക്ക് പാനൽ ;പുതിയ വിവോ ഫോണുകൾ ഇതാ

HIGHLIGHTS

വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

പുതിയ സ്റ്റൈലിഷ് മേക്കിങ്ങിൽ തന്നെയാണ് വിപണിയിൽ എത്തുന്നത്

കളർ മാറുന്ന ബാക്ക് പാനൽ  ;പുതിയ വിവോ ഫോണുകൾ ഇതാ

ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരുന്ന സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നാണ് വിവോ .വിവോയുടെ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് അതിന്റെ ക്യാമറകൾ .ക്യാമറകൾക്കും ക്യാമറകളുടെ ഫീച്ചറുകൾക്കും മുൻഗണന വിവോ എല്ലായ്‌പോഴും നൽകാറുണ്ട് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇപ്പോൾ വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി വിവോ സൂചനകൾ നൽകിയിരിക്കുന്നു .വിവോയുടെ പുതിയ സ്മാർട്ട് ഫോണുകളുടെ പിക്ച്ചറുകളും മറ്റു ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്നെ ഇതിനോടകം ചർച്ചാവിഷയം ആയിക്കഴിഞ്ഞിരിക്കുന്നു .കളർ ചേഞ്ച് ബാക്ക് പാനലുകളാണ് ഇതിനുള്ളത് .

അതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ പുറകിലത്തെ പാനലുകൾ തന്നെയാണ് .പിക്ക്‌ചറിൽ കാണുന്നതുപോലെ തന്നെ സ്റ്റെലിഷ് ആയിട്ടുള്ള ബാക്ക് പാനലുകളാണ് വിവോയുടെ ഇനി പുറത്തിറങ്ങുവാനിരിക്കുന്ന പുതിയ സ്മാർട്ട് ഫോണുകൾക്ക് നല്കയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile