സാംസങ്ങിന്റെ പുതിയ ഫ്ലിപ്പ് മോഡൽ ?
By
Anoop Krishnan |
Updated on 24-Aug-2016
HIGHLIGHTS
സാംസങ്ങ് W2017 മോഡൽ അണിയറയിൽ
സാംസങ്ങ് അങ്ങനെ വൻ തിരിച്ചുവരവിന് ഒരുങ്ങുന്നു .അവരുടെ തന്നെ പഴയ ഫ്ലിപ്പ് മോഡൽ വീണ്ടും പുറത്തിറക്കും എന്നാണ് ഇപ്പോൾ കിട്ടിയ വിവരങ്ങൾ .ഇതിനു മുൻപ് ഇറക്കിയ സാംസങ്ങിന്റെ ഫ്ലിപ്പ് മോഡലുകൾ വിപണിയിൽ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചട്ടില്ല.അതുകൊണ്ടുതന്നെ വീണ്ടും അതെ രീതിയിൽ സ്മാർട്ട് ഫോണുകൾ ഇറക്കുമ്പോൾ മികച്ച സവിഷേതകളോടെത്തന്നെ ആയിരിക്കും എന്ന് നമുക്ക് കരുതാം .
Survey✅ Thank you for completing the survey!
4 ജിബിയുടെ റാംമ്മിൽ ആയിരിക്കും ഇത് പുറത്തിറങ്ങുക .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷൻ ആയ Android 6.0.1 ലാണ് ഇതിന്റെ ഓ എസ് നിർമിക്കുക .ഫ്ലിപ്പ് ടൈപ്പ് മോഡലുകൾ ആണിത് .ഇതിന്റെ ഡിസ്പ്ലേ വലുപ്പം 4.2 ഇഞ്ച് സൂപ്പർ അമലോഡ് ഡിസ്പ്ലേയായിരിക്കും .ഇതിന്റെ മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല .
Experienced Social Media And Content Marketing Specialist View Full Profile
