6 ജിബിയുടെ റാംമ്മിൽ നോക്കിയ 7 ,കുറഞ്ഞ ചിലവിൽ നോക്കിയ 2 ,വില 6500

6 ജിബിയുടെ റാംമ്മിൽ നോക്കിയ 7 ,കുറഞ്ഞ ചിലവിൽ നോക്കിയ 2 ,വില 6500
HIGHLIGHTS

നോക്കിയ പുതിയ രണ്ടു മോഡലുകൾ

 

നോക്കിയായുടെ പുതിയ രണ്ടു മോഡലുകൾ ആണ് ഇപ്പോൾ വിപണിയും കാത്തിരിക്കുന്നത് .നോക്കിയ 7 കൂടാതെ നോക്കിയ 2 എന്നി രണ്ടു മോഡലുകളാണ് ഒക്ടോബർ 31 മുതൽ ലോകവിപണിയിൽ എത്തുന്നത് .5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് നോക്കിയ 7 നു നൽകിയിരിക്കുന്നത് .1080 x 1920 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .

4 കൂടാതെ 6 ജിബിയുടെ റാംമ്മിലാണു ഇത്  പ്രവർത്തിക്കുന്നത് .കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .Android 7.1.1 (Nougat) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

'nokia 2' ഇതിന്റെ ഡിസ്‌പ്ലേയ്ക്കുറിച്ചു പറയുകയാണെങ്കിൽ 4.7ഇഞ്ചിന്റെ ഡിസ്‌പ്ലേ ആണുള്ളത് .720*1280 പിക്സൽ റെസലൂഷൻ ആണുള്ളത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 6500 രൂപയ്ക്ക് അടുത്താണ് .നോക്കിയ സ്മാർട്ട് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണിത് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo