പുതിയ തന്ത്രങ്ങളുമായി ജിയോണി എത്തുന്നു

പുതിയ  തന്ത്രങ്ങളുമായി ജിയോണി എത്തുന്നു
HIGHLIGHTS

6 ഇഞ്ചിന്റെ HD ഡിസ്‌പ്ലേ,6 ജിബിയുടെ റാം6020mAhബാറ്ററി

ജിയോണിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ വേണ്ടത്ര വാണിജ്യം ഇല്ല .പക്ഷെ ജിയോണിയുടെ ഏറ്റവും പുതിയ മോഡലായ M6 പ്ലസ് മികച്ച സവിശേഷതകളോടെയാണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

ജിയോണിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് M6 പ്ലസ്.മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത്.ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .

6 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാം.16 മെഗാപിക്സലിന്റെ പിൻ ക്യാമറ 8 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണ് ഇതിനുള്ളത്

ആൻഡ്രോയിഡ് 6.0.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത്.ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 6020mAh ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo