സ്റ്റൈലിഷ് മോട്ടോ !! MOTO G9 പ്ലസ് ഫോണുകൾ എത്തുന്നു

HIGHLIGHTS

മോട്ടോറോളയുടെ പുതിയ രണ്ടു ഫോണുകൾ വിപണിയിൽ എത്തുന്നു

MOTO E7 PLUS കൂടാതെ MOTOROLA MOTO G9 PLUS എന്നി മോഡലുകളാണ് എത്തുന്നത്

സ്റ്റൈലിഷ് മോട്ടോ !! MOTO G9 പ്ലസ്  ഫോണുകൾ എത്തുന്നു

മോട്ടോറോളയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി വിപണിയിൽ എത്തുന്നു .MOTO E7 PLUS കൂടാതെ MOTOROLA MOTO G9 PLUS എന്നി സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പുറത്തിറങ്ങുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ഫോട്ടോകളും മറ്റു ഇപ്പോൾ പുറത്തുവിട്ടിരുന്നു .Moto G9 പ്ലസ് എന്ന സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ Moto E7 Plus എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് ഡ്യൂവൽ പിൻ ക്യാമറകളിലാണ് .

Moto G9 Plus ഫോണുകൾക്ക്  4,700mAh(30W fast charging out-of-the-box ) ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .MOTOROLA MOTO G9 PLUS എന്ന സ്മാർട്ട് ഫോണുകൾ മിഡ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .

Experienced Social Media And Content Marketing Specialist View Full Profile