മോട്ടോ G7,മോട്ടോ G7പ്ലസ് ,മോട്ടോ G7പവർ ,മോട്ടോ G7 പ്ലേ ഉടൻ എത്തുന്നു

മോട്ടോ G7,മോട്ടോ G7പ്ലസ് ,മോട്ടോ G7പവർ ,മോട്ടോ G7 പ്ലേ  ഉടൻ എത്തുന്നു
HIGHLIGHTS

മോട്ടോയുടെ ഫാമിലി സീരിയസ്സുകൾ എത്തുന്നു

മോട്ടോയുടെ ഏറ്റവും പുതിയ ഫാമിലി സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്നു .പുതിയ 4 സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ മോട്ടോയിൽ നിന്നും പുറത്തിറങ്ങുന്നത് .മോട്ടോയുടെ ജി 7 ,മോട്ടോ ജി 7 പ്ലസ് ,മോട്ടോ ജി 7 പവർ ,മോട്ടോ ജി 7 പ്ലേ എന്നി മോഡലുകളാണ് ഉടൻ വിപണിയിൽ എത്തുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ തുടങ്ങി ഏകദേശം 25000 രൂപ റെയിഞ്ചിൽ വരെ അവസാനിക്കുന്ന മോഡലുകളാണ് ഇത് .ഈ നാല് സ്മാർട്ട് ഫോണുകളുടെയും പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാവുന്നതാണ് .

Moto G7ന്റെ സവിശേഷതകൾ 

6.24 ഇഞ്ചിന്റെ ഫുൾ HD പ്ലസ് മാക്സ് വിഷൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ എടുത്തുപറയേണ്ടത് ഇതിന്റെ വാട്ടർ ഡ്രോപ്പ് Notch ഡിസ്‌പ്ലേയാണ് .അതുപോലെതന്നെ 19:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 1080×2270പിക്സൽ റെസലൂഷൻ എന്നിവയാണ് ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ .കൂടാതെ Qualcomm Snapdragon 632  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .128GB വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .12+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3000mah ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 250 euros (approx Rs 20,000) അടുത്താണ് .

Moto G7 Plus സവിശേഷതകൾ 

6.24 ഇഞ്ചിന്റെ ഫുൾ HD പ്ലസ് മാക്സ് വിഷൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .അതുപോലെതന്നെ 19:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 1080×2270പിക്സൽ റെസലൂഷൻ എന്നിവയാണ് ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ .കൂടാതെ Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .512 GB വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .16+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ12  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3000mah ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 300  euros (approx Rs Rs 24,500) അടുത്താണ് .

മോട്ടോ ജി 7 പവർ സവിശേഷതകൾ 

6.2 ഇഞ്ചിന്റെ  HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .അതുപോലെതന്നെ 19:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 720×1520 പിക്സൽ റെസലൂഷൻ എന്നിവയാണ് ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ .കൂടാതെ Qualcomm Snapdragon 632  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3  ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .12  മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .5,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം10 euros (approx Rs 17,000)അടുത്താണ് .

Moto G7 Play സവിശേഷതകൾ 

5.7  ഇഞ്ചിന്റെ   Max Vision HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .അതുപോലെതന്നെ 19:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 720×1512 പിക്സൽ റെസലൂഷൻ എന്നിവയാണ് ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ .കൂടാതെ Qualcomm Snapdragon 632  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .2  ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് 128 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം150 euros (approx Rs 12,000)അടുത്താണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo