ഒക്ടോബർ 28 മുതൽ മോട്ടറോള DROID ടർബോ

Updated on 04-Oct-2016
HIGHLIGHTS

20 മെഗാപിക്സലിന്റെ ക്യാമറയുമായി പുതിയ മോട്ടോ

മോട്ടോയുടെ ഏറ്റവും പുതിയ മോഡൽ മോട്ടറോള DROID ടർബോ വിപണിയിൽ എത്തുന്നു .ഒക്ടോബർ 28 മുതൽ ആണ് ഇത് ലോകവിപണിയിൽ എത്തുന്നത് .മികച്ച സവിശേഷതകളോടെയാണ് ഇത്തവണ മോട്ടോ വിപണിയിൽ എത്തുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

5.2 ഇഞ്ച് AMOLED HD ഡിസ്‌പ്ലേയാണ് ഇതിന്നുള്ളത് .1440 x 2560പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .Qualcomm Snapdragon 805പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

3 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .20.7 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3900 mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :