ഡ്യൂവൽ പിൻ ക്യാമറയിൽ മോട്ടോ G6, മോട്ടോ G6 Plus,മോട്ടോ G6 പ്ലേ എത്തുന്നു 2018

HIGHLIGHTS

മൂന്ന് പുതിയ മോഡലുകളുമായി മോട്ടോ

ഡ്യൂവൽ പിൻ ക്യാമറയിൽ മോട്ടോ G6, മോട്ടോ G6 Plus,മോട്ടോ G6 പ്ലേ എത്തുന്നു 2018

മോട്ടോയുടെ ഏറ്റവും പുതിയ മൂന്ന് മോഡലുകൾ വിപണിയിൽ എത്തുന്നു .മോട്ടോ G6, മോട്ടോ G6 Plus,മോട്ടോ G6 പ്ലേണ് എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയുംകാത്തിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു സവിശേഷതകൾ കഴിഞ്ഞ ദിവസം പുറത്തിവിടുകയുണ്ടായി .ഏപ്രിൽ മാസത്തിൽ ഈ മോഡലുകൾ വിപണിയിൽ എടുത്തുന്നു .ഇതിന്റെ പ്രധാന സവിശേഷതകളും വിലയെയുംക്കുറിച്ചു ഇവിടെ നിന്നും മനസിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

മോട്ടോയുടെ G6 ന്റെ സവിശേഷതകൾ 

 5.7 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 18.9 ഡിസ്പ്ലേ റെഷിയോ ആണ് ഈ മോഡലുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നത് .1.8GHz ഒക്റ്റാകോർ സ്നാപ്പ്ഡ്രാഗൺ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .

3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് മോട്ടോയുടെ ജി6 വിപണിയിൽ എത്തുന്നത് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

12MP+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .16,200 രൂപയാണ് ഇതിന്റെ  ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില .

മോട്ടോയുടെ G6 പ്ലസ് 

 5.93 ഇഞ്ചിന്റെ ഫുൾ  HD+ IPS ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9  റെഷിയോ ആണ് ഈ മോഡലുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നത്.2.2 GHz ഒക്റ്റാകോർ സ്നാപ്പ്ഡ്രാഗൺ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്.6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു കൂടാതെ 4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജിലും മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .

12MP+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് .3200mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

മോട്ടോ G6 പ്ലേ 

5.7 ഇഞ്ചിന്റെ HD+ IPS ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .18.9  റെഷിയോ ആണ് ഈ മോഡലുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നത്.എന്നാൽ ഈ മോഡലുകൾ ഒരു ബഡ്‌ജെക്റ്റ് ഫോണുകൾ ആണ് എന്നുതന്നെ പറയാം .

2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഈ മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫു ഇത് കാഴ്ചവെക്കുന്നുണ്ട് .Rs 13,000 രൂപയാണ് ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Experienced Social Media And Content Marketing Specialist View Full Profile