മോട്ടോയുടെ G5 പ്ലസ് മാർച്ച് 15 മുതൽ

മോട്ടോയുടെ G5 പ്ലസ് മാർച്ച് 15 മുതൽ
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ മാർച്ച് 15 മുതൽ ,വില ?

മോട്ടോയുടെ ഏറ്റവും പുതിയ മോഡലാണ് ജി 5 പ്ലസ് .മാർച്ച് 15 മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കരടിൽ ആണ് എത്തുന്നത് .15300 രൂപയ്ക്ക് അടുത്താണ് ഇതിന്റെ വിലവരുന്നത് .

5.2-ഇഞ്ചിന്റെ full-HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 1080പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .രണ്ടു തരത്തിലുള്ള വേരിയന്റുകൾ ആണ് പുറത്തിറങ്ങുന്നത് .2ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് . Moto G Plus, 4th Gen ആമസോൺ വഴി വാങ്ങിക്കാം ,വില Rs.12,499

Snapdragon 625 octa-core 2.0 GHz പ്രൊസസർ കൂടാതെ Android 7.0 Nougat ലാണ് ഓ എസ് പ്രവർത്തനം .12 മെഗാപിക്സലിന്റെ പിൻ ക്യാമറ ,5 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണുള്ളത് .

4K UHD വീഡിയോ റെക്കോർഡിങ് ഇതിന്റെ ഒരു പ്രധാന സവിശേഷതയാണ് .3000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില ഏകദേശം 15300 രൂപയ്ക്ക് അടുത്ത് വരും .

Moto G Plus, 4th Gen ആമസോൺ വഴി വാങ്ങിക്കാം ,വില Rs.12,499

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo