മോട്ടോയുടെ E-4 ,E-4 പ്ലസ് എത്തുന്നു

മുഖേനെ Anoop Verma | പ്രസിദ്ധീകരിച്ചു 03 Jul 2017
HIGHLIGHTS
 • 8500 രൂപയ്ക്ക് ,13എംപി ക്യാമറയിൽ പുതിയ മോട്ടോ

മോട്ടോയുടെ E-4 ,E-4 പ്ലസ് എത്തുന്നു
മോട്ടോയുടെ E-4 ,E-4 പ്ലസ് എത്തുന്നു

മോട്ടോയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തുന്നു .മോട്ടോയുടെ E 4 ,കൂടാതെ E4 പ്ലസ് എന്നി മോഡലുകളാണ് വിപണിയും കാത്തിരിക്കുന്നത് .

കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ ,5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് E-4 ,E-4 പ്ലസ് എന്നി മോഡലുകൾക്ക് ഉള്ളത് . 

ക്വാഡ് കോർ  MediaTek MT6737 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . Android 7.1.1 Nougat ലാണ് ഓ എസ് പ്രവർത്തനം .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2800mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . 8500 രൂപമുതലാണ് ഇത് വിപണിയിൽ എത്തുന്നത് .

Moto E4 Key Specs, Price and Launch Date

Price:
Release Date: 13 Jun 2017
Variant: 16GB
Market Status: Launched

Key Specs

 • Screen Size Screen Size
  5" (720 x 1280)
 • Camera Camera
  8 | 5 MP
 • Memory Memory
  16 GB/2 GB
 • Battery Battery
  2800 mAh
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
₹ 14499 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 61999 | $hotDeals->merchant_name
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
₹ 11499 | $hotDeals->merchant_name
Apple iPhone 12 (64GB) - White
Apple iPhone 12 (64GB) - White
₹ 46999 | $hotDeals->merchant_name
Apple iPhone 13 (128GB) - Starlight
Apple iPhone 13 (128GB) - Starlight
₹ 65900 | $hotDeals->merchant_name