മോട്ടോയുടെ ഏറ്റവും പുതിയ മോട്ടോ E4

HIGHLIGHTS

10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ

മോട്ടോയുടെ ഏറ്റവും പുതിയ മോട്ടോ E4

മോട്ടോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് മോട്ടോ E4 .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

Digit.in Survey
✅ Thank you for completing the survey!

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .മീഡിയടെക്ക് MT6737 പ്രോസസറിൽ ആണ് പ്രവർത്തനം .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

5 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 10000 രൂപയ്ക്ക് അടുത്തുവരുമെന്നാണ് സൂചനകൾ .മോട്ടോയുടെ E4 നു ശേഷം E4 പ്ലസ് വിപണിയിൽ എത്തുന്നു .

Experienced Social Media And Content Marketing Specialist View Full Profile