ഫ്ലിപ്പ്കാർട്ടിൽ 24 മണിക്കൂറിനുള്ളിൽ 1ലക്ഷം സ്മാർട്ട് ഫോണുകൾ വിറ്റഴിഞ്ഞു

ഫ്ലിപ്പ്കാർട്ടിൽ  24 മണിക്കൂറിനുള്ളിൽ 1ലക്ഷം സ്മാർട്ട് ഫോണുകൾ വിറ്റഴിഞ്ഞു
HIGHLIGHTS

5000mAhന്റെ ബാറ്ററിയിൽ മോട്ടോ E4 പ്ലസ് ,വില 9999

 

 

ഓൺലൈൻ ഷോപ്പുകളിൽ മികച്ച വാണിജ്യത്തോടെ മോട്ടോയുടെ ഏറ്റവും പുതിയ മോഡൽ ഇ 4 പ്ലസ് .ഏകദേശം 1 ലക്ഷം മോഡലുകളാണ് 24 മണിക്കൂറിനുള്ളിൽ ഫ്ലിപ്പ്കാർട്ട് വിറ്റഴിച്ചത് .

5.5 ഇഞ്ചിന്റെ Hd ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Qualcomm's Snapdragon 427 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .5000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .9999 രൂപയാണ് ഇതിന്റെ വിലവരുന്നത് .

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo