8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ Micromax Canvas Plex

8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ Micromax Canvas Plex
HIGHLIGHTS

വില വെറും Rs 12,999 രൂപ

 

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ ടാബ്‌ലെറ്റ് പുറത്തിറക്കി .Micromax Canvas Plex എന്ന മോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .8 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ആൻഡ്രോയിഡ് 5.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

5 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .12,999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .

1999 രൂപയുടെ ഉത്പന്നം 286 രൂപയ്ക്ക്

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo