Micromax Canvas Infinity ആമസോണിൽ

HIGHLIGHTS

9999 രൂപയ്ക്ക് വാങ്ങിക്കാം ഈ മൈക്രോമാക്സിന്റെ ക്യാൻവാസ്

Micromax Canvas Infinity  ആമസോണിൽ

 

Digit.in Survey
✅ Thank you for completing the survey!

മൈക്രോമാക്സിന്റെ ക്യാൻവാസ് ഇൻഫിനിറ്റി ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ എത്തുന്നു .ഇതിന്റെ വില 9999 രൂപയാണ് . 

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ  മോഡലാണ് Canvas Infinity.5.7 ഇഞ്ചിന്റെ ഫുൾ Hd ഡിസ്‌പ്ലേയാണുള്ളത് ..15GHz octa-core Snapdragon 821പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .

13 മെഗാപിക്സലിന്റെ പിൻ ക്യാമെറ കൂടാതെ  dual-LED flash ,5 മെഗാപിക്സലിന്റെ മുൻ ക്യാമെറ എന്നിവയാണുള്ളത് . 3,500 mAh ന്റെ ബാറ്ററി ലൈഫ് ആണുള്ളത് 

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo