മൈക്രോ സോഫ്റ്റിന്റെ കിടിലൻ സർഫേസ്

HIGHLIGHTS

USB സപ്പോർട്ട് ഉള്ള മൈക്രോ സോഫ്റ്റ്‌ സ്മാർട്ട്‌ ഫോൺ

ഇന്ത്യൻ വിപണിയിലേക്ക് മൈക്രോ സോഫ്റ്റിന്റെ മറ്റൊരു സ്മാർട്ട്‌ ഫോൺ കൂടി വരുന്നു മൈക്രോ സോഫ്റ്റ്‌ സർഫേസ്.ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .5.5 qhd ഡിസ്പ്ലേ ആണ് ഇതിനുള്ളത് .4 ജിബി റാമ്മും ,64 മുതൽ 128 ജിബി വരെ ഉള്ള മികച്ച മെമ്മറി സ്റ്റൊറെജും ഇതിനു മികച്ച പിന്തുണ നല്ക്ക്കുന്നു .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 21 മെഗാ പിക്സൽ പിൻ ക്യാമറയും ,8 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .ഇനി ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്നുപറയുന്നത് ഇതിൽ USB ,പെൻഡ്രൈവ് സപ്പോർട്ട് ചെയ്യും എന്നതാണ് .ഇതിന്റെ വിലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല .2016 ന്റെ അവസാനത്തോട് കൂടി ഇത് ഇന്ത്യൻ വിപണിയിൽ ഇറക്കാനാണ് മൈക്രോ സോഫ്റ്റ്‌ ശ്രേമിക്കുന്നത് .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :