6ഇഞ്ചിന്റെ OLED ഡിസ്പ്ലേ ,6ജിബി റാംമ്മിൽ Xiaomi Mi 7

6ഇഞ്ചിന്റെ OLED ഡിസ്പ്ലേ ,6ജിബി റാംമ്മിൽ Xiaomi Mi 7
HIGHLIGHTS

16+16 ഡ്യൂവൽ പിൻ ക്യാമെറയിൽ Xiaomi Mi 7

 

 

ഷവോമിയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തുന്നു . Xiaomi Mi 7 എന്ന മോഡലാണ് ഇപ്പോൾ വിപണിയുംകാത്തിരിക്കുന്നത് .എല്ലാം മികച്ച സവിശേഷതകൾ തന്നെയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

6.01ഇഞ്ചിന്റെ OLED ഡിസ്പ്ലേ ആണ് ഇതിനുള്ളത് .കൂടാതെ ഇതിന്റെ ഡിസ്പ്ലേ 18:9 റെഷിയോ ആണ് എന്നാണ് സൂചനകൾ .Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .കൂടാതെ ഇതിനു 6ജിബിയുടെ റാം ആണ് നൽകിയിരിക്കുന്നത് .

ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമറ തന്നെയാണ് .16+16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ (f/1.7 aperture) ക്യാമെറകളാണ് ഇതിനുള്ളത് .ഇത് വിപണിയിൽ അടുത്തവർഷം ആദ്യം പ്രതീക്ഷിക്കാം .

ഇതിന്റെ വിലയെക്കുറിച്ചുപറയുകയാണെങ്കിൽ ഏകദേശം 30000 രൂപയ്ക്ക് അടുത്തുവരും എന്നാണ് സൂചനകൾ .വൺ പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ 5Tയ്ക്ക് ഒരു എതിരാളി എന്നുപറയേണ്ടിവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo