ഷവോമി,റിയൽമി ഫോണുകളിൽ ആൻഡ്രോയിഡ് 11 അപ്പ്‌ഡേഷൻ എത്തി

HIGHLIGHTS

ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ഇതാ എത്തുന്നു

ആൻഡ്രോയിഡ് 11 അപ്പ്‌ഡേഷനുകളാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

ഷവോമിയുടെ Mi10 ഫോണുകളിൽ ഉടൻ ലഭിക്കുന്നതാണ്

ഷവോമി,റിയൽമി ഫോണുകളിൽ ആൻഡ്രോയിഡ് 11 അപ്പ്‌ഡേഷൻ എത്തി

 ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ഇതാ എത്തി തുടങ്ങിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ പുതിയ 11 അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ കുറച്ചു സ്മാർട്ട് ഫോണുകളിൽ എത്തിത്തുടങ്ങിയിരിക്കുന്നത് .Pixel 2 ,Pixel 2 XL,Pixel 3 കൂടാതെ  Pixel 3 XL,Pixel 3a കൂടാതെ  Pixel 3a XL,Pixel 4കൂടാതെ  Pixel 4 XL ,Pixel 4a എന്നി ഗൂഗിൾ സ്മാർട്ട് ഫോണുകളിലും ,OnePlus 8 സീരിയസ്സ് സ്മാർട്ട് ഫോണുകളിലും ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

Mi 10, Mi 10 Pro കൂടാതെ  Poco F2 Pro എന്നി സ്മാർട്ട് ഫോണുകളിലും Realme X50 Pro അടക്കമുള്ള ഫോണുകളിലും പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ് .കൂടാതെ ഒപ്പോയുടെ  Oppo Find X2 എന്ന സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് പുതിയ അപ്പ്‌ഡേഷനുകളായ ColorOS 11 അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ് .

 

Experienced Social Media And Content Marketing Specialist View Full Profile