6ജിബിയുടെ റാംമ്മിൽ LGയുടെ G6 വിപണിയിൽ എത്തുന്നു

6ജിബിയുടെ റാംമ്മിൽ LGയുടെ G6 വിപണിയിൽ എത്തുന്നു
HIGHLIGHTS

5.7 ഇഞ്ചിന്റെ QHD ഡിസ്‌പ്ലേയിൽ പുതിയ LG

LGയുടെ ഏറ്റവും പുതിയ മോഡലായ ജി 6 മികച്ച സവിശേഷതകളുമായി ഉടൻ വിപണിയിൽ എത്തുന്നു .ഇതിന്റെ പ്രധാന ആകർഷണം ഇതിന്റെ qhd ഡിസ്പ്ലേ തന്നെയാണ് .

5.7 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .2880 x 1440 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .6 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

256 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് LG ജി 6 നു ഉള്ളത് .ഇതിന്റ വിലയെ കുറിച്ച് മറ്റുവിവരങ്ങൾ പുറത്തുവന്നിട്ടില്ല .

 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo