മികച്ച സവിശേഷതകളുമായി ലെനോവോയുടെ വൈബ് പി 2

HIGHLIGHTS

5000 mAh ബാറ്ററി ,4 ജിബി റാം ?

മികച്ച സവിശേഷതകളുമായി ലെനോവോയുടെ വൈബ് പി 2

ലെനോവോയുടെ മറ്റൊരു സ്മാർട്ട് ഫോൺ വിപണിയിൽ എത്തുന്നു .ലെനോവോ വൈബ് പി 2 എന്ന മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5.5 ഇഞ്ച് FHD ഡിസ്പ്ലയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

2.0GHz ഒക്റ്റകോർ സ്നാപ്ഡ്രാഗൺ 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെര്ണല് മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ബാറ്ററിയാണ് .5000mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡ് വേർഷൻ 6.0.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ലെനോവോയുടെ ഒരു കിടിലൻ സ്മാർട്ട് ഫോൺ തന്നെയാകും ഇത് എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .

Experienced Social Media And Content Marketing Specialist View Full Profile